Wednesday, October 24, 2007

ഫിലോസഫലം.......

മൌനമാണ് ഏറ്റവും നല്ല ധ്യാനമെന്ന് പറയാറുണ്ട്.

ഇതിനടിവരയിടും വിധം ജീവിച്ചവരത്രെ ബുദ്ധരും സൂഫികളും.

ഫിലോസഫലം ഒരു യാത്രയാണ്.

മനസ്സിന്റെ മൌനത്തിലേയ്ക്കുള്ള യാത്രയാണ്.

ചിന്തകളിലൂടെയുള്ള യാത്ര.............

ആത്മാവിനോട് നീതിപുലര്‍ത്താനുള്ള ഒരു ചെറിയ ശ്രമം

No comments: