മൌനമാണ് ഏറ്റവും നല്ല ധ്യാനമെന്ന് പറയാറുണ്ട്.
ഇതിനടിവരയിടും വിധം ജീവിച്ചവരത്രെ ബുദ്ധരും സൂഫികളും.
ഫിലോസഫലം ഒരു യാത്രയാണ്.
മനസ്സിന്റെ മൌനത്തിലേയ്ക്കുള്ള യാത്രയാണ്.
ചിന്തകളിലൂടെയുള്ള യാത്ര.............
ആത്മാവിനോട് നീതിപുലര്‍ത്താനുള്ള ഒരു ചെറിയ ശ്രമം
Wednesday, October 24, 2007
Subscribe to:
Comments (Atom)
